SPECIAL REPORTജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ മലപ്പുറത്തെ കോളജില്‍ ലഡു വിതരണം! സംഭവം പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജിലെന്ന് സലാം ബാഖവി; മറുപടിയുമായി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി; സമസ്ത വിഭാഗീയതയില്‍ തീകോരിയിട്ട് കൈ വെട്ടുകേസുംഎം റിജു14 Dec 2024 9:15 PM IST